SignIn
Kerala Kaumudi Online
Sunday, 20 September 2026 2.51 PM IST

തലസ്ഥാനത്ത് കലാഭവൻ തിയേറ്ററിന് സമീപം സൂപ്പർമാർ‌ക്കറ്റിൽ തീപിടിത്തം,​ തീയണയ്ക്കാൻ തീവ്രശ്രമം

fire-
പ്രതീകാതാമക ചിത്രം

തിരുവനന്തപുരം : തലസ്ഥാനത്ത് സൂപ്പർമാർക്കറ്റിൽ തീപിടിത്തം. വഴുതക്കാട് കലാഭവൻ തിയേറ്ററിന് സമീപത്തെ സൂപ്പർ മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുന്നു,​ തീ നിയന്ത്രണ വിധേയമാണെന്നാണ് റിപ്പോർട്ട്..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIRE AT SUPERMARKET, FIRE AT THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA