
തിരുവനന്തപുരം:സംസ്ഥാനത്തെ വൈദ്യുതി താരിഫ് പരിഷ്ക്കരണ നിർദ്ദേശത്തെ കുറിച്ച് പൊതുജനങ്ങൾക്ക് 30വരെ അഭിപ്രായം നൽകാം. 29,30 തീയതികളിൽ ഓൺലൈനായും നേരിട്ടും ഹൈബ്രിഡ് രീതിയിൽ തെളിവെടുപ്പ് നടത്തും.ഇതിൽ പങ്കെടുക്കാൻ 25നകം രജിസ്റ്റർ ചെയ്യണം.വെബ് സൈറ്റ് https: //registration.kserc.sbs. താരിഫ് പരിഷ്ക്കരണ നിർദ്ദേശം www.erckerala.org-ൽ കാണാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.0471-2735544.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |