
കേരള സർവകലാശാല എം.എ മ്യൂസിക് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മീനാക്ഷി നായർ (ഗവ.കോളേജ് ഫോർ വിമെൻ, തിരുവനന്തപുരം). പേരൂർക്കട അഷ്ടലക്ഷ്മിയിൽ പരേതനായ രവീന്ദ്രനാഥൻ നായരുടെയും കലാകേന്ദ്ര ഡയറക്ടറായ രജിതയുടെയും മകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |