
തിരുവനന്തപിരം: കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് തൈക്കാട് ലെമൺ ട്രീ പ്രീമിയറിൽ നടന്ന ചടങ്ങിൽ നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്.ഫൈസൽഖാൻ, പി.ആർ.എസ് ഹോസ്പിറ്റൽ ജോയിന്റ് മാനേജിംഗ് ഡയറക്ടർ ഡോ.മിഥുൻരത്തൻ മുരുകൻ, ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്കൂൾസ് ചെയർമാൻ ജ്യോതിസ് ചന്ദ്രൻ,റീ എനർജി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ റോയ് ക്രിസ്റ്റി, ടി.എസ്.സി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ അഷർ എ. ലത്തീഫ്, അമരാലയ, സുശ്രുത ഫാർമ മാനേജിംഗ് ഡയറക്ടർ ഡോ.ശക്തി ബാബു ആർ.എൽ, സ്നോമാനിയ മാനേജിംഗ് ഡയറക്ടർ ഡോ. റിജുസത്താർ, പട്ടം എസ്.യു.ടി ഹോസ്പിറ്റൽ സി.എം.ഡി കേണൽ രാജീവ് മണാലി, നാരായണഗുരു കോളേജ് ഒഫ് എൻജിനിയറിംഗ് ചെയർമാൻ ബാലാജി സിദ്ധാർത്ഥ് എന്നിവരെ ആദരിച്ചു.
വയലിൻ വിസ്മയമായ ഗംഗ ശശിധരനെ വേദിയിൽ വച്ച് മുഖ്യമന്ത്രി അനുമോദിച്ചു. വി. മുരളീധരൻ ഉപഹാരം നൽകി. ഗംഗ ശശിധരന്റെ വയലിൻ സംഗീതവിരുന്നും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |