
കൊച്ചി:അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ അദ്ധ്യാപകൻ ഡോ.എം.റാമിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാൻ മാറ്റി.ഹർജിയെ എതിർത്ത് നിതിന്റെ പിതാവ് രാജൻ കക്ഷിചേർന്നിട്ടുണ്ട്. ഡോ.റാം ഒളിവിലാണെന്നാണ് പ്രോസിക്യൂഷൻ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |