
തിരുവനന്തപുരം: ഐ ട്രിപ്പിൾ ഇ സൊസൈറ്റി ഓൺ സോഷ്യൽ ഇംപ്ലിക്കേഷൻസ് ഒഫ് ടെക്നോളജിയുടെ (എസ്.എസ്.ഐ.ടി) വാർഷിക രാജ്യാന്തര സമ്മേളനം ഇന്റർനാഷണൽ സിമ്പോസിയം ഒഫ് ടെക്നോളജി ആൻഡ് സൊസൈറ്റി (ഇസ്താസ് -2026) കോവളം ഉദയസമുദ്ര ബീച്ച് റിസോർട്ടിൽ 14ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. സാങ്കേതികവിദ്യയും സമൂഹവും തമ്മിലുള്ള ബന്ധവും സാങ്കേതിക വിദ്യയുടെ സാമൂഹിക പ്രത്യാഘാതങ്ങളുമടക്കമുള്ള വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |