SignIn
Kerala Kaumudi Online
Monday, 12 October 2026 12.43 AM IST

ആ​യൂ​ർ​വേ​ദ,​ ​ഹോ​മി​യോ​ ​അ​ലോ​ട്ട്മെ​ന്റ്

a

തി​രു​വ​ന​ന്ത​പു​രം​:​ ​മെ​ഡി​ക്ക​ൽ,​ ​മെ​ഡി​ക്ക​ൽ​ ​അ​ലൈ​ഡ് ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​ര​ണ്ടാം​ഘ​ട്ട​ ​താ​ത്ക്കാ​ലി​ക​ ​അ​ലോ​ട്ട്മെ​ന്റാ​യി.​ ​ആ​യൂ​ർ​വേ​ദ,​ ​ഹോ​മി​യോ,​ ​സി​ദ്ധ,​ ​യു​നാ​നി,​അ​ഗ്രി​ക​ൾ​ച്ച​ർ,​ ​ഫോ​റ​സ്ട്രി,​ ​ഫി​ഷ​റീ​സ്,​ ​കോ​ ​ഓ​പ്പ​റേ​ഷ​ൻ​ ​&​ ​ബാ​ങ്കിം​ഗ്,​ ​ക്ലൈ​മ​റ്റ് ​ചെ​യ്ഞ്ച് ​&​ ​എ​ൻ​വ​യ​ൺ​മെ​ന്റ​ൽ​ ​സ​യ​ൻ​സ്,​ ​ബി.​ടെ​ക് ​ബ​യോ​ടെ​ക്നോ​ള​ജി​ ,​ബി.​എ​സ്‌​സി​ ​(​ഹോ​ണേ​ഴ്സ്)​ ​ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ​/​ ​ബി.​എ​സ്‌​സി​ ​എം.​എ​സ്‌​സി​ ​(​ഇ​ന്റ​ഗ്രേ​റ്റ​ഡ്)​ ​ബ​യോ​ള​ജി​/​ ​ബി.​എ​സ്.​സി​ ​എം.​എ​സ്.​സി​ ​(​ഇ​ന്റ​ഗ്രേ​റ്റ​ഡ്)​ ​മൈ​ക്രോ​ബ​യോ​ള​ജി​ ​കോ​ഴ്സു​ക​ളി​ലേ​യ്ക്കു​ള്ള​ ​അ​ലോ​ട്ട്‌​മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA