SignIn
Kerala Kaumudi Online
Saturday, 24 October 2026 2.46 AM IST

പി.ജി.നഴ്സിംഗ് പ്രവേശനം

f

തിരുവനന്തപുരം:പി.ജി.നഴ്സിംഗ് കോഴ്സിൽ മോപ് അപ് അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് www.cee.kerala.gov.in വെബ്സൈറ്റിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നുവരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. ഫോൺ: 0471-2332120, 2338487, 2525300.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA