
തിരുവനന്തപുരം: ജോസ് ആലുക്കാസിന്റെ 25 -ാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി മേയർ ആശാനാഥ് ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ധനീഷ് ചന്ദ്രൻ, കിഴക്കേകോട്ട പൗരസമിതി പ്രസിഡന്റ് പി.കെ.എസ് രാജൻ എന്നിവർ പങ്കെടുത്തു . വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 21 വരെ നിരവധി ആനിവേഴ്സറി ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. ഗോൾഡ് ഡയമണ്ട് പ്ലാറ്റിനം ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 30% ഡിസ്കൗണ്ട്, എല്ലാ പർച്ചേസിനും വിലയേറിയ സമ്മാനങ്ങൾ, കൂടാതെ പഴയ 22 കാരറ്റ് മാറ്റി പുതിയ എച്ച്.യു.ഐ.ഡി സ്വർണ്ണാഭരണങ്ങളാക്കി മാറ്റി വാങ്ങുമ്പോൾ നഷ്ടമില്ലാത്ത എക്സ്ചേഞ്ച് എന്നിവയാണ് ഓഫറുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |