SignIn
Kerala Kaumudi Online
Thursday, 22 October 2026 2.47 AM IST

സ്വാമി സച്ചിദാനന്ദയുടെ ജീവചരിത്ര ഡോക്യുമെന്ററി പ്രകാശനം ചെയ്തു

documantary-prakasanam

ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ ജീവിതത്തെ ആധാരമാക്കിയുള്ള ഡോക്യുമെന്ററി ദി പാത്ത് ഒഫ് വിഷൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പ്രകാശനം ചെയ്തു. ലോക്‌ഭവനിൽ നടന്ന ചടങ്ങിൽ സ്വാമി സച്ചിദാനന്ദ, സംവിധായകൻ മനോജ്‌ പാലോടൻ, ബ്രഹ്മചാരി അനീഷ് എന്നിവർ പങ്കെടുത്തു. ചാലക്കുടി ഗായത്രി ആശ്രമത്തിലും ശിവഗിരി മഠത്തിലുമായാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. 75 മിനിറ്റ് ദൈർഘ്യമുണ്ട്. ഷിനു ബി. കൃഷ്ണനാണ് നിർമ്മാതാവ്. പ്രകാശ് ഉള്ളിയേരി സംഗീതവും വി.എസ്.പ്രമോദ് രചനയും നിർവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA