
തിരുവനന്തപുരം: വി.ഐ.ടി സർവകലാശാലയിൽ 2027 അധ്യയന വർഷത്തേക്കുള്ള ബി.ടെക് എൻജിനീയറിംഗ് കോഴ്സുകളിലെ പ്രവേശന പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് (https://viteee.vit.ac.in) എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.അടുത്ത വർഷം ഏപ്രിൽ 28 മുതൽ മേയ് 2 വരെ ഒറ്റ ഘട്ടമായി ഇന്ത്യയിലെ 133 നഗരങ്ങളിലും വിദേശത്തെ ഒൻപത് പരീക്ഷാ കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുക.വിദ്യാർത്ഥികൾക്ക് പഠിച്ച സ്ഥലമോ സ്വന്തം നാടോ പരീക്ഷാ കേന്ദ്രങ്ങളായി തെരഞ്ഞെടുക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |