SignIn
Kerala Kaumudi Online
Monday, 13 July 2026 1.27 AM IST

ക്ഷേത്രകാര്യങ്ങളിൽ കോടതികളുടെ അമിത ഇടപെടൽ: കെ.മുരളീധരൻ

3

തൃശൂർ: ക്ഷേത്രങ്ങളുടെയും ആചാരങ്ങളുടെയും കാര്യത്തിൽ കോടതികളുടെ അമിത ഇടപെടൽ വേണോയെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. തൃശൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനയെ നടയ്ക്കിരുത്തുന്നത് മുതൽ വെടിക്കെട്ട് വരെ കോടതി തീരുമാനിക്കുന്ന അവസ്ഥയാണെന്നും, ഇതിൽ ഭക്തജനങ്ങൾക്കും സർക്കാരുകൾക്കും എന്താണ് റോൾ ഉള്ളതെന്നും മന്ത്രി ചോദിച്ചു. ശബരിമലയിലെ സ്വർണവുമായി ബന്ധപ്പെട്ട അന്വേഷണം തലമുറകൾ കഴിഞ്ഞാലും തീരാത്ത അവസ്ഥയാണ്. കോടതിയുടെ നിയന്ത്രണം ഉള്ളതിനാൽ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA