
തിരുവനന്തപുരം: ചാനൽ ചർച്ചയിൽ സംഭവിച്ച നാക്കുപിഴയ്ക്ക് ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞിട്ടും പി.സി.ജോർജിനെ മതമൗലികവാദികൾ വേട്ടയാടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. പി.സിക്കെതിരെ സർക്കാർ കേസെടുത്തത് അംഗീകരിക്കാനാവില്ലെന്നും ഇതിനെ ബി.ജെ.പി നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |