
തിരുവനന്തപുരം: പി.ജി.മെഡിക്കൽ കോഴ്സുകളിലേക്കുള്ള മൂന്നാം അലോട്ട്മെന്റിന് സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലേയും ആർ.സി.സി.യിലേയും സീറ്റുകളിലേക്ക് ഓപ്ഷൻ നൽകാൻ വീണ്ടും സൗകര്യം. www.cee.kerala.gov.in വെബ്സൈറ്റിൽ 3ന് വൈകിട്ട് 5വരെ ഓപ്ഷൻ നൽകാം. പി.ജി. മെഡിക്കൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും നീറ്റ് യോഗ്യതയിൽ ഇളവ് നൽകിയത് മൂലം പുതിയതായി അപേക്ഷിച്ചവർക്കും ഓപ്ഷൻ നൽകാം. വിവരങ്ങൾ വെബ്സൈറ്റിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |