SignIn
Kerala Kaumudi Online
Friday, 23 October 2026 12.22 AM IST

കെ.എസ്.ആർ.ടി.സി ടോൾ ഫ്രീ നമ്പർ 149 വരുന്നു

jh

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ഏതു സേവനത്തിനും വിളിക്കാൻ ടോൾ ഫ്രീ നമ്പർ 149 അനുവദിക്കും. ഇതു സംബന്ധിച്ച കോർപറേഷന്റെ ആവശ്യത്തിന് അംഗീകാരം ലഭിച്ചതായി സി.എം.ഡി പ്രമോജ് ശങ്കർ അറിയിച്ചു. അവശ്യസർവീസ് എന്ന പരിഗണനയിലാണ് ടോൾ ഫ്രീ നമ്പർ അനുവദിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA