SignIn
Kerala Kaumudi Online
Saturday, 27 June 2026 2.39 AM IST

27 കോളേജ് പ്രിൻസിപ്പൽമാർക്ക് സ്ഥലംമാറ്റം

aa

തിരുവനന്തപുരം: ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ 27 പ്രിൻസിപ്പൽമാരെ സ്ഥലംമാറ്റി. സ്ഥാനക്കയറ്റം ലഭിച്ചവർക്കും പ്രിൻസിപ്പൽ തസ്തികയിൽ താത്കാലികമായി നിയമിച്ചവർക്കുമാണ് സ്ഥലംമാറ്റം. ഇവരുടെ നിയമനത്തിനെതിരായ ഹർജികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കെയാണിത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയുമുണ്ട്. സ്ഥലംമാറ്റപ്പെട്ട പ്രിൻസിപ്പൽമാർ:-വി.ഉമാജ്യോതി-തൈക്കാട് ആർട്സ് കോളേജ്,കെ.എം. മണിലാൽ-ഗവ. കോളേജ്,ആറ്റിങ്ങൽ,എം.ഗണേഷ്-കാര്യവട്ടം ഗവ. കോളേജ്,ജി.ആശ-ഗവ. കോളേജ് നെടുമങ്ങാട്,ചിത്ര ത്രിവിക്രമൻ-വഴുതക്കാട് വിമൻസ് കോളേജ്,ആർ.ജി അഭിലാഷ് കാഞ്ഞിരംകുളം കെ.എൻ.എം കോളേജ്,ആർ.സന്തോഷ്-മലയിൻകീഴ് എം.എം.എസ് കോളേജ്,ആർ.ജോളി ബോസ്-യൂണിവേഴ്സിറ്റി കോളേജ്,സി.പി.ഷഹീദ്-മീഞ്ചന്ത ഗവ. കോളേജ്,ജിസ ജോസ്-കൊയിലാണ്ടി ഗവ. കോളേജ്,പി.പ്രിയ മാനന്തവാടി ഗവ. കോളേജ്,ഒ.സി അലോഷ്യസ്-ബ്രണ്ണൻ കോളേജ്,സിനുമോൾ തോമസ്-പള്ളിക്കുന്ന് കൃഷ്ണമേനോൻ കോളേജ്,ടി.ബിന്ദു ശർമ്മിള-എളേരിത്തട്ട് ഇ.കെ.എൻ.എം കോളേജ്,വി.കണ്ണൻ-കരിന്തളം കോളേജ്,ഇ.മാത്യൂസ് പ്ലാമൂട്ടിൽ-ചവറ ബേബിജോൺ കോളേജ്,മാധവൻ നമ്പൂതിരി-അമ്പലപ്പുഴ ഗവ. കോളേജ്,പി.ജെ വിൻസെന്റ്-മൂന്നാർ ഗവ. കോളേജ്,ബ്ലൂമി ജോസഫ്-വൈപ്പിൻ ഗവ. കോളേജ്,പി.മനോജ് കുമാർ-മഹാരാജാസ് കോളേജ്, റോയ് സ്കറിയ-കൂത്താട്ടുകുളം ടി.എം ജേക്കബ് കോളേജ്,ബി.പ്രദീപ് കുമാർ-ചിറ്റൂർ കോളേജ്,കെ.ടി ചന്ദ്രമോഹനൻ-അട്ടപ്പാടി ഗവ. കോളേജ്, മായ സി. നായർ-വിക്ടോറിയ കോളേജ്,പാലക്കാട്,പി.ആർ. ജോൺ-പട്ടാമ്പി നീലകണ്‌ഠ കോളേജ്,ആർ.രമ്യ-കുട്ടനെല്ലൂർ സി.അച്യുതമേനോൻ കോളേജ്,പ്രിയ. പി. മേനോൻ-കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ. കോളേജ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA