SignIn
Kerala Kaumudi Online
Friday, 26 June 2026 3.32 AM IST

ബ്ളേഡ് കൊണ്ടുവന്നത് പൊലീസ്: എസ്.എഫ്.ഐ

x

ന്യൂഡൽഹി: തിരുവനന്തപുരത്ത് നടന്ന സമരത്തിനിടെ ബ്ളേഡ് ഉപയോഗിച്ച് ബാരിക്കേഡുകൾ കെട്ടിയ കയർ അറുത്തെന്ന പൊലീസ് വാദം തള്ളി എസ്.എഫ്.ഐ. ബ്ളേഡ് കൊണ്ടുവന്നത് പൊലീസ് ആണെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA