SignIn
Kerala Kaumudi Online
Thursday, 02 July 2026 3.01 AM IST

കെ.പി.സി.സി സംസ്‌കാര സാഹിതി സംസ്ഥാന സെക്രട്ടറി

santhosh

കൊല്ലം: കെ.പി.സി.സിയുടെ കലാ സാംസ്കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ സംസ്ഥാന സെക്രട്ടറിയായി എഴുകോൺ സന്തോഷിനെ സംസ്ഥാന ചെയർമാൻ സി.ആർ. മഹേഷ് എം.എൽ.എ നിയോഗി​ച്ചു. മാദ്ധ്യമ പ്രവർത്തകനും ട്രേഡ് യൂണിയൻ നേതാവുമാണ്. കവി, ലേഖന കർത്താവ് എന്നീ നിലകളിൽ സാഹിത്യ രംഗത്തും ശ്രദ്ധേയനാണ് സന്തോഷ്. ഒസ്യത്തിൽ ഇല്ലാത്ത പൂവ്, മുഖജാലകം എന്നിവയാണ് പ്രധാന കൃതികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KPCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA