
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായമായി 100 കോടി രൂപ അനുവദിച്ചു. ഇത് ഉപയോഗിച്ച് ജൂണിലെ ശമ്പളവിതരണം പൂർത്തിയാക്കി. പ്രിയദർശിനി പദ്ധതി തുടങ്ങിയശേഷമുള്ള ആദ്യധനസഹായമാണിത്. ദിവസം രണ്ടരക്കോടി രൂപയുടെ യാത്രാസൗജന്യം കെ.എസ്.ആർ.ടി.സി നൽകുന്നുണ്ട്. ഇതിന് ചെലവാകുന്ന തുക സർക്കാർ നൽകുമെന്നാണ് ധാരണ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |