SignIn
Kerala Kaumudi Online
Wednesday, 02 September 2026 1.31 AM IST

ഇ.ഡിയെ ആക്രമിച്ച കേസ്: ജാമ്യഹർജി തള്ളി

f

തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ അക്രമിച്ച കേസിലെ 27-ാം പ്രതി ആദർശിന്റെ ജാമ്യഹർജി കോടതി തള്ളി. പ്രതിയുടെ പ്രവൃത്തി ഗൗരവതരമായ കുറ്റകൃത്യമാണെന്നും സെഷൻസ് കോടതി വിചാരണ ചെയ്യേണ്ടതാണെന്നും ചൂണ്ടിക്കാട്ടിയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റ്റാനിയ മറിയം ജോസ് ഹർജി തള്ളിയത്. കേസിൽ മുൻപ് അറസ്റ്റിലായ 26 പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA