
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി കെ.ഇമ്പശേഖർ വികാസ് ഭവനിലെ ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ ചുമതലയേറ്റു. 2015 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. കാസർകോട്, ആലപ്പുഴ ജില്ലാ കളക്ടർ, കേരള വാട്ടർ അതോറിട്ടി എം.ഡി, രജിസ്ട്രേഷൻ വകുപ്പ് ഇൻസ്പെക്ടർ ജനറൽ, ജി.എസ്.ടി ജോയിന്റ് കമ്മിഷണർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ സാംസ്‌കാരിക കാര്യവകുപ്പ് ഡയറക്ടറുടെ ചുമതലയുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |