SignIn
Kerala Kaumudi Online
Thursday, 22 October 2026 5.08 AM IST

കുസാറ്റ്: പി.എച്ച്.ഡി അഡ്മിഷൻ

qq

കളമശേരി: കുസാറ്റിലെ ഗണിതശാസ്ത്ര വിഭാഗത്തിൽ പി.എച്ച്.ഡി കോഴ്‌സിലേക്ക് (യു.ജി.സി. 2020 റഗുലേഷൻ) യു.ജി.സി/ സി.എസ്.ഐ.ആർ/ എ.ഐ.സി.ടി.ഇ ഫെല്ലോഷിപ്പുള്ളവരി​ൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി​: 10. ഫോൺ​: 0484- 2862461

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA