SignIn
Kerala Kaumudi Online
Wednesday, 19 August 2026 3.11 AM IST

കേരള ബാങ്ക് ഗ്രാൻഡ് കൈമാറി

kerala-bank

തിരുവനന്തപുരം: കാർഷിക ഉൽപാദക സംഘങ്ങൾക്ക് കേരള ബാങ്ക് ധനസഹായം കൈമാറി. മൂന്ന് ലക്ഷം വീതം 15 സംഘങ്ങൾക്കാണ് നൽകിയത്. ചടങ്ങ് ബാങ്ക് പ്രസിഡന്റ് പി.മോഹനൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഹെഡ് ഓഫീസിൽ സ്ഥാപിച്ച എ.ടി.എമ്മിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. ചെറുകിട കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കാനാണ് കർഷക ഉൽപ്പാദക സംഘങ്ങൾ രൂപീകരിച്ചത്. ചടങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ സന്നിഹിതനായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA