SignIn
Kerala Kaumudi Online
Sunday, 13 September 2026 3.22 AM IST

റേഷൻ മണ്ണെണ്ണ ലഭ്യമാക്കണം

1

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ക്വാർട്ടറിൽ വിതരണം ചെയ്യാൻ ആവശ്യമായ മുഴുവൻ മണ്ണെണ്ണയും ലഭ്യമാക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ. ജില്ല വിട്ടുപോയി മണ്ണെണ്ണ കൊണ്ടുവന്ന് വിതരണം നടത്തേണ്ട അവസ്ഥയാണിപ്പോൾ. മണ്ണെണ്ണ വിതരണം വീണ്ടും പുനഃരാരംഭിച്ച ശേഷം അലോട്ട്‌മെന്റ് വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KEROSENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA