SignIn
Kerala Kaumudi Online
Friday, 23 October 2026 12.22 AM IST

കെ.ജെ.യു ഭാരവാഹികൾ

anil-biswas

കൊച്ചി: കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന പ്രസിഡന്റായി അനിൽ ബിശ്വാസിനെയും (ജനയുഗം) ജനറൽ സെക്രട്ടറിയായി കെ.സി സ്മിജനെയും (കേരളകൗമുദി) ട്രഷററായി ഇ.പി രാജീവി​നെയും (മാതൃഭൂമി) ഒമ്പതാം സംസ്ഥാനസമ്മേളനം വീണ്ടും തിരഞ്ഞെടുത്തു.

സനിൽ അടൂർ (പത്തനംതിട്ട),പ്രകാശൻ പയ്യന്നൂർ (കണ്ണൂർ),മണിവസന്തം ശ്രീകുമാർ (തിരുവനന്തപുരം),എം.എ. ഷാജി (എറണാകുളം) വൈസ് പ്രസിഡന്റുമാർ,പ്രമോദ്കുമാർ (കാസർകോട്),എം.സുജേഷ് (പത്തനംതിട്ട),ആഷിക് മണിയംകുളം (കോട്ടയം),ബിജോയി പെരുമാട്ടി (തൃശൂർ),ബിജു ലോട്ടസ് (ഇടുക്കി) സെക്രട്ടറിമാർ എന്നിവരാണ് മറ്റ് ഭാരവാഹികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA