SignIn
Kerala Kaumudi Online
Saturday, 24 October 2026 12.38 AM IST

ന്യൂനപക്ഷങ്ങളെ അകറ്റാനുള്ള നീക്കം ചെറുക്കും

ldf

തിരുവനന്തപുരം: ന്യൂനപക്ഷത്തെ സി.പി.എമ്മിൽ നിന്ന് അകറ്റാനുള്ള ഗൂഢ നീക്കം ചെറുക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. ഹിന്ദു പത്രം ക്ഷമാപണം നടത്തിയതോടെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട അഭിമുഖ വിവാദം അവസാനിച്ചു. മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ചു കഴിഞ്ഞ സാഹചര്യത്തിൽ കൂടുതൽ പ്രതികരിക്കേണ്ടതില്ല. പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന വാശി എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. എൻ.സി.പി മന്ത്രിമാറ്റം മുന്നണിക്ക് മുമ്പിൽ വരുമ്പോൾ അതിനെപ്പറ്റി ആലോചിക്കാം. എ.ഡി.ജി.പിയുടെ കാര്യത്തിൽ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് നടപടിയെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA