SignIn
Kerala Kaumudi Online
Thursday, 25 June 2026 7.17 AM IST

മൈക്രോഫിനാൻസ് : അന്വേഷണത്തിന് ഒരു മാസം കൂടി

p

കൊച്ചി: മൈക്രോഫിനാൻസ് കേസിന്റെ അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഇനി സമയം നീട്ടില്ലെന്നും ജസ്റ്രിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.

അന്വേഷണം വേഗത്തിലാക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് മാരാരിക്കുളം സ്വദേശി എം.എസ്. അനിൽ ഫയൽ ചെയ്ത ഹർജിയാണ് കോടതിയിലുള്ളത്. ഹർജി ജൂൺ 20ന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MICRO FINANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA