
തിരുവനന്തപുരം: മുഹറമായതിനാൽ ഇന്ന് പൊതുഅവധിയാണ്. നേരത്തെ വ്യാഴാഴ്ചയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. സർക്കാർ കലണ്ടറിലും 25നായിരുന്നു അവധി. മാസപ്പിറവി കണ്ടതനുസരിച്ച് മുഹറം പത്ത് വെള്ളിയാഴ്ച ആയതുകൊണ്ടാണ് അവധിയിൽ മാറ്റം വരുത്തിയത്. ബാങ്കുകൾക്ക് അവധിയില്ലാത്തതിനാൽ പതിവുപോലെ പ്രവർത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |