
ആലപ്പുഴ: പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതാണ് ഉത്തരവ്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായെടുത്ത കേസാണിത്. ഇ.ഡി, വി.ഡി, മോദി ഇടപെടലിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |