SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.56 AM IST

ജനവാസ മേഖലയെ പരിസ്ഥിതി ലോല മാപ്പിൽ നിന്നൊഴിവാക്കും

sunny-joseph-

തിരുവനന്തപുരം: ജനവാസമേഖലകളെ പൂർണ്ണമായി ഒഴിവാക്കിയാവും പരിസ്ഥിതിലോല പ്രദേശങ്ങളുടെ മാപ്പ് അന്തിമമായി പ്രസിദ്ധീകരിക്കുകയെന്ന് മന്ത്രി സണ്ണിജോസഫ് നിയമസഭയിൽ പറഞ്ഞു. കൃഷിസ്ഥലങ്ങൾ, തോട്ടങ്ങൾ എന്നിവ പരിസ്ഥിതിലോല പ്രദേശത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂരിലെ അതിരപ്പള്ളി, വാഴച്ചാൽ, പറമ്പിക്കുളം, ചിമ്മിനി തുടങ്ങിയ 600 ചതുരശ്രകിലോമീറ്റ വിസ്തൃതവനമേഖലകളും, മറ്റത്തൂർ, വരന്തരപ്പിള്ളി, കോടശ്ശേരി പ്രദേശങ്ങളും പരിസ്ഥിതി വില്ലേജ് എന്ന് തെറ്റായി ഉൾപ്പെട്ടു. ഈ പിഴവ് പരിഹരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA