
കോഴിക്കോട്: വെസ്റ്റിൽ എവൺ ഗാന്ധിനഗർ തലാഞ്ചേരി ഹൗസിൽ പരേതനായ കെ.ആർ. വിശ്വംഭരന്റെ (ഡിസ്ട്രിക്ട് മജിസ്ട്രേട്ട്) മകൾ വിശ്വഭാരതി ജൂബിലി (82) ബംഗ്ളൂരിൽ മകളുടെ വസതിയിൽ നിര്യാതയായി. കേന്ദ്രീയ വിദ്യാലയത്തിൽ അദ്ധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ എൻ.ജി. ജൂബിലി (റെയിൽവേ). മക്കൾ: ദീപ്തി മുകേഷ് (സെൻട്രൽ എക്സൈസ്), ദീപ സുരേഷ് (എൻജിനിയർ). മരുമക്കൾ: മുകേഷ് (സെൻട്രൽ എക്സൈസ്),സുരേഷ് കുമാർ (എൻജിനിയർ). സഹോദരങ്ങൾ:ഹൃദയനാഥ്,സച്ചിദാനന്ദൻ,അഡ്വ.കെ.വി.വിജയശ്രീ,അഡ്വ.കെ.വി.സുജിത്,പരേതരായ കസ്തൂരി രാജപ്പൻ,രാജേന്ദ്രപ്രസാദ്,ജയപ്രകാശ്,സോമനാഥ്,സുധീർ,ശ്രീജിത്ത്.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് ബംഗ്ളൂരിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |