SignIn
Kerala Kaumudi Online
Sunday, 04 October 2026 1.19 AM IST

കേരളകൗമുദി ഏജന്റ് എസ്. രാധാകൃഷ്ണൻ നിര്യാതനായി

1

പൂവാർ: കേരളകൗമുദി സീനിയർ ഏജന്റ് കരുംകുളം പുതിയതുറ പിള്ളവിളാകത്ത് വീട്ടിൽ കണ്ണാടിപള്ളി എസ്.രാധാകൃഷ്ണൻ (62)നിര്യാതനായി. ഇന്നലെ വൈകിട്ട് 7 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ :തങ്കച്ചി രാധാകൃഷ്ണൻ.മക്കൾ:അഞ്ചു കൃഷ്ണൻ,അഭിജിത് കൃഷ്ണൻ. മരുമകൻ:ഹരികൃഷ്ണൻ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8:30ന് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA