SignIn
Kerala Kaumudi Online
Saturday, 22 August 2026 1.52 AM IST

നാളെ മുതൽ മഴ സാദ്ധ്യത

r

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പരക്കെ മഴയ്ക്ക് സാദ്ധ്യത.ഞായറാഴ്ച കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട,കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂർ ജില്ലകളിലും യെല്ലോ അലർട്ടാണ്.കേരളം-ലക്ഷദ്വീപ് തീരങ്ങളിൽ ഞായർ മുതൽ ചൊവ്വവരെ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA