SignIn
Kerala Kaumudi Online
Friday, 17 July 2026 3.30 AM IST

6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

a

തിരുവനന്തപുരം: കേരളത്തിൽ അമൃത് ഭാരത് പദ്ധതിയിൽ നവീകരണം പൂർത്തിയാക്കിയ ആറ് റെയിൽവേ സ്റ്റേഷനുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിക്കും. പാലക്കാട് ഡിവിഷനു കീഴിൽ തിരൂർ, പരപ്പനങ്ങാടി, നിലമ്പൂർ റോഡ്, ഫറോക്ക്, തലശ്ശേരി സ്റ്റേഷനുകളും തിരുവനന്തപുരം ഡിവിഷനിൽ ചാലക്കുടി, അങ്കമാലി സ്റ്റേഷനുകളുമാണ് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചത്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA