SignIn
Kerala Kaumudi Online
Saturday, 24 October 2026 12.38 AM IST

സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാദ്ധ്യത

heavy-rain

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇന്ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിലാണ് മഴ. മദ്ധ്യ വടക്കൻ ജില്ലയിലും തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലും മഴയ്ക്ക് സാദ്ധ്യതയുണ്ട്. കൂടാതെ ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ഇന്ന് എറണാകുളം,ഇടുക്കി,തൃശൂർ,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്. കേരള,കർണാടക,ലക്ഷദ്വീപ് തീരങ്ങളിൽ രണ്ട് ദിവസത്തേക്ക് മത്സ്യബന്ധനം പാടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA