SignIn
Kerala Kaumudi Online
Thursday, 22 October 2026 10.44 AM IST

ഓർമിക്കാൻ

a

1. പാലക്കാട് ഐ.ഐ.ടിയിൽ ഇന്റേൺഷിപ്:- സയൻസ്, എൻജിനിയറിംഗ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ പോസ്റ്റ് ഗ്രാജ്വേഷൻ, ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് (4, 5 വർഷക്കാർ) വിദ്യാ‌ത്ഥികൾക്ക് പാലക്കാട് ഐ.ഐ.ടിയിൽ 6 ആഴ്ച നീളുന്ന സോഫ്റ്റ്‌വേർ-ഹാർഡ്‌വേർ അനാലിസിസ് ടൂൾ ഇന്റേൺഷിപ്പിന് മാർച്ച് 18 വരെ അപേക്ഷിക്കാം. മേയ് 21ന് ഇന്റേൺഷിപ് ആരംഭിക്കും. വെബ്സൈറ്റ്: internship@iitpkd.ac.in.

2. UPSC CSE OTR മോഡിഫിക്കേഷൻ:- യു.പി.എസ്.സി നടത്തുന്ന സിവിൽ സർവീസ് എക്സാം- 2025 പ്രിലിമിനറിയുടെ വൺ ടൈം രജിസ്ട്രേഷനിൽ 12 മുതൽ 18 വരെ അപേക്ഷകർക്ക് തിരുത്തൽ വരുത്താം. വെബ്സൈറ്റ്: https://upsc.gov.in/

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REMEMBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA