SignIn
Kerala Kaumudi Online
Tuesday, 14 July 2026 4.46 AM IST

3 പേർക്ക് ഷിഗെല്ല 48 പേർക്ക് കൂടി ഡെങ്കിപ്പനി

തിരുവനന്തപുരം: സംസ്ഥാനത്ത് 3 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് രോഗം. 48 പേർക്ക് ഡെങ്കിപ്പനി പരിശോധനയിൽ കണ്ടെത്തി. 180 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലാണ്. 8 പേർക്ക് മലേറിയയും 6 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIGELLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA