SignIn
Kerala Kaumudi Online
Sunday, 19 July 2026 3.58 AM IST

ഉമ്മൻചാണ്ടി അനുസ്മരണം ഇന്ന്

oom

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചരമവാർഷികം കെ.പി.സി.സി യുടെ നേതൃത്വത്തിൽ സമുചിതമായി ആചരിക്കുമെന്ന് കെ.പി.സി.സി സംഘടനാ ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു. ഇന്ന് രാവിലെ 9.30ന് കെ.പി.സി.സി ആസ്ഥാനത്ത് സർവമത പ്രാർഥനയും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, കെ.പി.സി.സി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. രാവിലെ 8ന് മണ്ഡലം തലത്തിലും ഡി.സി.സികളുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനങ്ങളിലും അനുസ്മരണ പരിപാടികൾ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA