
തിരുവനന്തപുരം: കരയിലെന്നപോലെ കടൽ താപനിലയും വർദ്ധിക്കുന്നതിനാൽ സംസ്ഥാനത്ത് പകൽ ചൂട് 20വരെ രണ്ടുമുതൽ മൂന്ന് ഡിഗ്രി വരെ കൂടാനിടയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം. പാലക്കാട്, തൃശൂർ, കണ്ണൂർ, കോട്ടയം ജില്ലകളിലാകും ഇന്ന് കൂടുതൽ പകൽച്ചൂട് അനുഭവപ്പെടുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |