SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.47 AM IST

ഗുരുവായൂർ ദേവസ്വം നിയമനം: റിക്രൂട്ട്മെൻ്റ് ബോർഡിന് അധികാരമില്ല

supreme-court

ന്യ‌ൂഡൽഹി: ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങൾ നടത്താൻ കേരള ദേവസ്വം റിക്രൂട്ടമെന്റ് ബോർഡിന് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരി വച്ചു. ഹൈക്കോടതി വിധിയിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. റിക്രൂട്ട്മെന്റ് ബോർഡ് സമർപ്പിച്ച അപ്പീൽ തള്ളി.

2015ലെ ദേവസ്വം റിക്രൂട്ടമെന്റ് ബോർഡ് നിയമത്തിലെ വ്യവസ്ഥകൾക്കെതിരെ സമർപ്പിച്ച ഹർജികളിലായിരുന്നു ഹൈക്കോടതിയുടെ വിധി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREME COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA