SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.39 AM IST

സഹ. മേഖലയിലെ ആദ്യ വിമാന സർവീസിന് സർക്കാർ അനുമതി

vd-satheeshan

കോഴിക്കോട്: സഹകരണ മേഖല വിശ്വാസത്തിൻ്റേതും, വിശാലമായ സംരംഭങ്ങളുടേതുമാണെന്ന് കാണിച്ചു തന്ന വ്യക്തിയാണ് സി.എൻ.വിജയകൃഷ്ണനെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. എം.വി.ആർ ക്യാൻസർ സെന്ററും ലാഡറുമടക്കം വിജയിപ്പിച്ച വിജയകൃഷ്ണന്റെ പുതിയ സംരംഭമായ സഹകരണ മേഖലയിലെ ആദ്യ വിമാന സർവീസിന് സർക്കാർ അനുമതി നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.സഹകരണ മേഖലയുടെ വിശ്വാസ്യത തിരിച്ചു പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V D SATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA