
പ്രാക്ടിക്കൽ/ പ്രോജക്ട്/ വൈവ പരീക്ഷകൾ
നാലാം സെമസ്റ്റർ എം.എ അറബിക് (പ്രൈവറ്റ് രജിസ്‌ട്രേഷൻ റഗുലർ /സപ്ലിമെന്ററി) ഏപ്രിൽ 2026 പ്രാക്ടിക്കൽ /പ്രോജക്ട്/ വൈവ പരീക്ഷകൾ 13, 14 തീയതികളിൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം.എസ്‌സി ഫിസിക്സ്/ എം.എസ്‌സി ഫിസിക്സ് വിത്ത് കമ്പ്യൂട്ടേഷണൽ ആൻഡ് നാനോ സയൻസ് സ്‌പെഷ്യലൈസേഷൻ ഡിഗ്രി (റഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2026, പ്രായോഗിക പരീക്ഷകൾ/ പ്രൊജക്ട് മൂല്യനിർണയം/ വൈവ വോസി പരീക്ഷകൾ 13 മുതൽ 16 വരെ അതത് കോളേജുകളിൽ വച്ച് നടക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |