
തിരുവനന്തപുരം: സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസ്, വിവിധ പ്രാദേശിക ക്യാമ്പസുകളിലേക്കുള്ള പി.ജി/ പി. ജി ഡിപ്ലോമയിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. എസ്.സി/ എസ്.ടി വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ഒഴിവുകളിലേക്കാണ് ഇന്ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നത്. വിവരങ്ങൾ: www.ssus.ac.inൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |