SignIn
Kerala Kaumudi Online
Sunday, 26 July 2026 2.07 AM IST

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

mg-uni

 മൂന്നാം സെമസ്റ്റർ എം.എസ്‌സി സുവോളജി (പി.ജി.സി.എസ്.എസ്) (2024 അഡ്മിഷനിൽ തോറ്റ വിദ്യാർഥികൾക്കായുള്ള സ്പെഷ്യൽ റീഅപ്പിയറൻസ്) മാർച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 നാലാം സെമസ്റ്റർ എം.എസ്‌സി പോളിമർ കെമിസ്ട്രി (2024 അഡ്മിഷൻ റെഗുലർ / 2023, 2022, 2021, 2020, 2019 അഡ്മിഷനുകൾ റീഅപ്പിയറൻസ്) ജൂൺ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 നാലാം സെമസ്റ്റർ എം.എസ്‌സി ബോട്ടണി (2024 അഡ്മിഷൻ റെഗുലർ / 2023, 2022, 2021, 2020, 2019 അഡ്മിഷനുകൾ റീഅപ്പിയറൻസ്) ജൂൺ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 നാലാം സെമസ്റ്റർ എം.എ ബിസിനസ് ഇക്കണോമിക്സ് (2024 അഡ്മിഷൻ റെഗുലർ / 2023, 2022, 2021, 2020 അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 നാലാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എസ്‌സി പ്ലാന്റ് ബയോടെക്നോളജി (2024 അഡ്മിഷൻ റെഗുലർ / 2023, 2022, 2021, 2020, 2019 അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA