ചർമ്മത്തിനും മുടിക്കും നൽകുന്നത്ര ശ്രദ്ധ പലപ്പോഴും നമ്മുടെ പാദങ്ങൾക്ക് നൽകാറില്ല. ഇതുകൊണ്ടാണ് പലപ്പോഴും കാൽ പാദങ്ങൾ വിണ്ടുകീറുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. വൃത്തിക്കുറവ് മാത്രമല്ല, തൈറോയ്ഡ് പോലുള്ള രോഗങ്ങള്‍, ചര്‍മം വരണ്ടുപോകുന്നത് എല്ലാം തന്നെ ഇതിന് കാരണമാകുന്നു.
ശരീരത്തിലെ വിറ്റാമിനുകളുടെ കുറവ് സൂചിപ്പിയ്ക്കുന്ന ഒരു ലക്ഷണം കൂടിയാണ് കാലിലെ ഈ വിണ്ടു കീറല്‍. ചില ചര്‍മ്മ പ്രശ്‌നങ്ങളും ഇതിന് കാരണമാകാറുണ്ട്. ആവശ്യത്തിന് വെള്ളം കുടിക്കാത്തതാണ് മറ്റൊരു പ്രധാന കാരണം. ഇത് സ്വാഭാവികമായും കാലിലെ ചർമ്മത്തെയും വരണ്ടതാക്കും. ഇത് പലപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെടുന്നതിന് കാരണമാകാറുണ്ട്. എന്നാൽ ഇതിനുള്ള പരിഹാരങ്ങൾ വീട്ടിൽ തന്നെയുണ്ട്.
Cracked heels, often resulting from neglect, poor hygiene, thyroid conditions, dry skin, or vitamin deficiencies, can be effectively treated with home remedies. Solutions outlined include applying a nightly coconut oil and wax mixture, soaking feet in warm honey water, massaging with aloe vera gel, or utilizing a glycerin and rose water blend to moisturize and promote healing.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |