മികച്ച പോഷകങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. വിറ്റാമിൻ എയുടെ സമ്പൂർണ കലവറയാണിത്. തോരനുണ്ടാക്കാനും കുറുമ, കടല, വെജിറ്റബിൾ കറികൾ തയ്യാറാക്കാനും ക്യാരറ്റ് പ്രധാനമാണ്. മാത്രമല്ല കേക്കുണ്ടാക്കാനും മിക്കവരും ഉപയോഗിക്കാറുണ്ട്. എന്നാൽ ക്യാരറ്റ് അധികനാൾ സൂക്ഷിക്കാൻ കഴിയില്ലെന്നത് പലരും നേരിടുന്ന പ്രശ്നമാണ്. ഫ്രിഡ്‌ജിൽ സൂക്ഷിച്ചാലും പെട്ടെന്ന് കേടാകാനിടയുണ്ട്. ക്യാരറ്റ് അഴുകിപ്പോകാതെ ഏറെനാൾ സൂക്ഷിക്കാൻ ചില പൊടിക്കൈകൾ വീട്ടിൽതന്നെ പരീക്ഷിക്കാം.
Carrots, a highly nutritious vegetable rich in Vitamin A, frequently spoil quickly. To extend their shelf life, remove leaves and store them dry in airtight containers, or immersed in water, changing it regularly. Alternatively, blanch chopped carrots before freezing. It's crucial to avoid storing carrots with fruits like apples or bananas, as their emitted ethylene gas can significantly accelerate spoilage.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |