SignIn
Kerala Kaumudi Online
Wednesday, 21 October 2026 10.58 PM IST

ഒറ്റ മിനിട്ടിൽ ഓർത്തെടുത്തത് 104 ലോഗോകൾ; ഇന്ത്യൻ ബുക്ക് ഒഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് ഷഹാൻ

kids

ദോഹ: ഇന്ത്യൻ ബുക്ക് ഒഫ് റെക്കോർഡിൽ ഇടം സ്വന്തമാക്കി മലയാളി ബാലൻ. ദോഹയിലെ എം ഇ എസ് ഇന്ത്യൻ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി ഷഹാൻ മുഹമ്മദ് ഒരു മിനിട്ടിനുള്ളിൽ ഏറ്റവുമധികം ലോഗോകൾ തിരിച്ചറിഞ്ഞാണ് റെക്കോഡ് സ്വന്തമാക്കിയത്.

ഓൺലൈനായി നടന്ന മത്സരത്തിൽ ഇ കൊമേഴ്സ്, വാഹനങ്ങൾ, സോഷ്യൽ മീഡിയ, ഫുഡ് ബ്രാൻഡ്, ഫുട്ബാൾ ക്ലബുകൾ തുടങ്ങി 104 ലോഗോകളാണ് ഷഹാൻ തിരിച്ചറിഞ്ഞത്. ഏഷ്യാ ബുക്‌സ് ഒഫ് റെക്കോഡ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവിയും ഷഹാൻ നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDS, KIDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE