
മുഹമ്മ: ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസ്സോസിയേഷൻ (ഇപ്റ്റ) ദേശീയ കമ്മിറ്റിയംഗവും,സംസ്ഥാന നിർവ്വാഹക സമിതിയംഗവും,ദീർഘകാലം ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായിരുന്ന ടി.എസ്. സന്തോഷ്‌കുമാറിന്റെ 5-ാമത് അനുസ്മരണ സമ്മേളനം എ.ഡി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം പ്രസിഡന്റ് വി.ടി. അജയകുമാർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ഇപ്റ്റ ദേശീയ ജോയിന്റ് സെക്രട്ടറി ആർ.ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.പ്രതിഭാ പുരസ്കാരം മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഡി.അംബുജാക്ഷനും പഠനോപകരണ വിതരണം ഇപ്റ്റ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എൻ. ബാലചന്ദ്രനും നിർവ്വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |