SignIn
Kerala Kaumudi Online
Saturday, 13 June 2026 5.15 PM IST

കൂടുതൽ തുക വകയിരുത്തണം

bud

ആലപ്പുഴ : സംസ്ഥാന ബഡ്ജറ്റിൽ പ്രവാസി ക്ഷേമത്തിന് കൂടുതൽ തുക വകയിരുത്തണമെന്ന് പ്രവാസി കോൺഗ്രസ്സ് ആവശ്യപ്പെട്ടു.
പുതുതായി പെൻഷന് അപേക്ഷിച്ചവർക്ക് മാസങ്ങളായി പെൻഷൻ ലഭ്യമായിട്ടില്ല. ഇതിൽ 85 കോടി രൂപ കുടിശ്ശികയാണ്. ആരോഗ്യ ഇൻഷ്വറൻസ് ഉൾപ്പെടെ പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കുന്നതിനും ക്ഷേമപദ്ധതി വിപുലീകരിക്കുന്നതിനുമായി 500 കോടി രൂപ ബഡ്ജറ്റ് വിഹിതമായി അനുവദിക്കണമെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് ദിനേശ് ചന്ദന, ജനറൽ സെക്രട്ടറി സലിം പള്ളിവിള, ചന്ദ്രികാ ശ്രീധർ, അനിൽ നന്ദിയോട്, നൗഷാദ് പാലോട്, ഡോ.റഷീദ് മഞ്ഞപ്പാറ,ഷഹീദ് എന്നിവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL