
മുഹമ്മ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചു മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തും ഹോമിയോ ഹോസ്പിറ്റലും ചേർന്ന് റോഡ് മുക്ക് എസ്.എൻ.ഡി.പി ഹാളിൽ യോഗ പരിശീലനവും ക്ലാസും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. പി.ഉല്ലാസ് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ സന്ധ്യശശിധരൻ,സുധർമ്മ,വി കെ.ഉല്ലാസ്,ബ്ലോക്ക് മെമ്പർ വി ആർ.ഗിരീഷ് ബി. നിസാർ നവാസ്,അനിൽ,അജീഷ്മോൻ,ബിന്ദു, ഡോ.ദർശന എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |